diff options
author | Rajeesh K Nambiar <[email protected]> | 2013-03-25 19:34:03 +0100 |
---|---|---|
committer | Rajeesh K Nambiar <[email protected]> | 2013-03-25 19:34:03 +0100 |
commit | 2ca08f1db261ee4aaf703c721ad47649a0dd3a09 (patch) | |
tree | 4beb717dd6c38ea0911b30d7538eb9e5181e2606 /akam-hashim-foreword.tex | |
parent | 1fffe7898c670c56ee5d347714129150c5073a63 (diff) | |
download | logbook-of-an-observer-2ca08f1db261ee4aaf703c721ad47649a0dd3a09.tar.gz logbook-of-an-observer-2ca08f1db261ee4aaf703c721ad47649a0dd3a09.tar.xz logbook-of-an-observer-2ca08f1db261ee4aaf703c721ad47649a0dd3a09.zip |
Add foreword by Hashim (akam books)
Diffstat (limited to 'akam-hashim-foreword.tex')
-rw-r--r-- | akam-hashim-foreword.tex | 10 |
1 files changed, 10 insertions, 0 deletions
diff --git a/akam-hashim-foreword.tex b/akam-hashim-foreword.tex new file mode 100644 index 0000000..4dff6f5 --- /dev/null +++ b/akam-hashim-foreword.tex @@ -0,0 +1,10 @@ +~
+\vfill
+അകം ബുക്സിന്റെ മറ്റു പുസ്തകങ്ങളില്‍നിന്നും വ്യത്യസ്തമാണ് അകാലത്തില്‍ പൊലിഞ്ഞുപോയ ജിനേഷിന്റെ ജീവിതക്കുറിപ്പ്. ഇളയതലമുറയുടെ അഭിനിവേശങ്ങളും സ്പന്ദനങ്ങളും ആത്മസമര്‍പ്പണങ്ങളും രേഖപ്പെടുത്തുന്ന ലോഗ്ബുക്ക് മലയാള ബ്ലോഗ് സാഹിത്യത്തിന്റെ വളര്‍ച്ചയുടെ ദിശാസൂചകം കൂടിയാണ്. മലയാളം അച്ചടിയില്‍ പുതിയൊരു വ്യതിയാനം കുറിക്കുന്നു ഈ പുസ്തകം. 'ടെക്' ടൈപ്‌സെറ്റിംഗ് ചെയ്ത് മലയാളം യൂണികോഡില്‍ അച്ചടിക്കപ്പെടുന്ന ഈ പ്രഥമ ഗ്രന്ഥം നമ്മുടെ ഭാഷയുടെ സമഗ്ര ലിപിസഞ്ചയത്തിന്റെ സൗന്ദര്യവും സാദ്ധ്യതകളും അനാവരണം ചെയ്യുന്നു. മരണത്തിന്റെ അവസാന നിമിഷങ്ങളിലും മലയാള ഭാഷാസാങ്കേതികതയ്ക്കായി സമര്‍പ്പിച്ച ആ ഹ്രസ്വ ജീവിതത്തിനും ചിന്തകള്‍ക്കും ധിഷണയ്ക്കും മുന്നില്‍ സ്നേഹത്തോടെ, ആദരവോടെ
+
+\begin{flushright}അകം ബുക്സിനു വേണ്ടി \\
+ഇ.എം. ഹാഷിം \\
+കണ്ണൂര്‍ \\ \end{flushright}
+\vfill
+\newpage
+
|