summaryrefslogtreecommitdiffstats
path: root/by-jawahar.tex
diff options
context:
space:
mode:
authorRajeesh K Nambiar <[email protected]>2013-03-25 19:35:32 +0100
committerRajeesh K Nambiar <[email protected]>2013-03-25 19:35:32 +0100
commit9cbf72c960653cf2e3a8fc30d69c3c61ebc0e843 (patch)
tree17f9a301f380d99efb28aedf533cabdd20d17786 /by-jawahar.tex
parent2ca08f1db261ee4aaf703c721ad47649a0dd3a09 (diff)
downloadlogbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.gz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.tar.xz
logbook-of-an-observer-9cbf72c960653cf2e3a8fc30d69c3c61ebc0e843.zip
Final proof reading by Hussain K.H, English proofread by Rajeesh
Diffstat (limited to 'by-jawahar.tex')
-rw-r--r--by-jawahar.tex26
1 files changed, 13 insertions, 13 deletions
diff --git a/by-jawahar.tex b/by-jawahar.tex
index d7b1989..a12a2f0 100644
--- a/by-jawahar.tex
+++ b/by-jawahar.tex
@@ -1,7 +1,7 @@
\newpage
\secstar{മുഖക്കുറി}
-സാധാരണയായി വേണ്ടപ്പെട്ടവര്‍ വിട്ടുപോകുമ്പോഴാണു് ദുഃഖിതരാകുന്ന ബന്ധുക്കളും സുഹൃത്തുക്കളും പിരിഞ്ഞുപോയവരുടെ നന്മകളും
-കഴിവുകളും കൂടുതലായി തിരിച്ചറിയുന്നതു്. വേര്‍പിരിഞ്ഞ വ്യക്തിയുടെ സ്വഭാവത്തിലെ അസാധരണതകളും വൈരുദ്ധ്യങ്ങളും ഒരുപോലെ
+വേണ്ടപ്പെട്ടവര്‍ വിട്ടുപോകുമ്പോഴാണു് ദുഃഖിതരാകുന്ന ബന്ധുക്കളും പിരിഞ്ഞുപോയവരുടെ നന്മകളും
+കഴിവുകളും കൂടുതലായി തിരിച്ചറിയുന്നതു്. വേര്‍പിരിഞ്ഞ വ്യക്തിയുടെ സ്വഭാവത്തിലെ അസാധാരണതകളും വൈരുദ്ധ്യങ്ങളും ഒരുപോലെ
ചിന്താവിഷയമാകുന്നു. അവര്‍ പൊതുസമൂഹത്തിനു് നല്കിയ സംഭാവനകള്‍ ഓരോന്നായി ഓര്‍ത്തെടുക്കുന്നു. അങ്ങനെ ഒന്നാണു്
``നിരീക്ഷകന്റെ കുറിപ്പുകള്‍''. ബാക്കിവച്ചതു് മുഴുമിക്കുകയും തുടര്‍ച്ച ഉണ്ടാക്കുകയും ചെയ്യുന്നതിനു് ഇത്തരം പരിശ്രമങ്ങള്‍ സഹായകരമാകും.
നേരത്തു് വരികയും നേരത്തെ പോകുകയും ചെയ്യുന്നതു് ജ്ഞാനികളുടെ രീതിയാണു്. ജിനേഷിന്റെ വേര്‍പിരിയലിനു് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.
@@ -10,32 +10,32 @@
എന്തിനുവേണ്ടിയാണു് ജീവിക്കുന്നതെന്നും നല്ലതുപോലെ നിശ്ചയമുണ്ടായിരുന്നു. തനിയ്ക്കു് സമൂഹം നല്കിയതിലധികം തിരിച്ചുനല്കണമെന്നു്
വിശ്വസിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്തു. അതു് പറയുകയും അതിനായി തയ്യാറെടുക്കുകയും ചെയ്തു. അതിന്റെ സ്ഫുരണങ്ങള്‍
ജിനേഷിന്റെ കര്‍മ്മകാണ്ഡത്തിലുടനീളം ദൃശ്യവുമായിരുന്നു. അതുതന്നെയാണു് ജിനേഷിനു് ഒരു വലിയ സുഹൃത്-സഹപ്രവര്‍ത്തകസംഘത്തെ
-നല്കിയതു്. മറ്റുള്ളവരുടെ ജീവിതത്തിനു് കൂടുതല്‍ നിറവും മണവും നല്‍കുക എന്ന ശ്രേഷ്ഠമായ പാതയിലൂടെയാണു് ആ ജീവിതം വെളിച്ചം വിതറിയതു്.
+നല്കിയതു്. മറ്റുള്ളവരുടെ ജീവിതത്തിനു് കൂടുതല്‍ നിറവും മണവും നല്‍കുക എന്ന ശ്രേഷ്ഠമായ ലക്ഷ്യത്തോടെ ആ ജീവിതം വെളിച്ചം വിതറി കടന്നുപോയി.
തെളിഞ്ഞ ചിന്തയും തെളിഞ്ഞ ഭാഷയും സ്വായത്തമാക്കിയ ജിനേഷ് സ്വതന്ത്ര സോഫ്റ്റ്‌വെയറും യുണികോഡും മാത്രമല്ല പഠനവിഷയമാക്കിയതു്
പിണറായിയുടെ മക്കളുടെ വിദ്യാഭ്യാസം, ക്രിക്കറ്റ്, ദേശീയത, പണം, ഐ.പി.എല്‍, സാരി, കാറോട്ടം, ഫോര്‍മുല വണ്‍, അംബാനി, ആഫ്റ്റര്‍
-മാച്ച് പാര്‍ട്ടി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വ്യാപരിക്കുകയും പ്രതികരിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു് മുമ്പുതന്നെ ഇന്റര്‍നെറ്റിന്റെയും
+മാച്ച് പാര്‍ട്ടി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വ്യാപരിക്കുകയും പ്രതികരിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഇന്റര്‍നെറ്റിന്റെയും
ബ്ലോഗിന്റെയും സാദ്ധ്യതകള്‍ ജിനേഷ് തിരിച്ചറിഞ്ഞു. സ്പോര്‍ട്സും സാമൂഹ്യനീതിയും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങുമായിരുന്നുവെന്നു്
-എഴുത്തുകളിലൂടെ വ്യക്തമാക്കി. ചിന്തകളിലും വാക്കുകളിലും ലാളിത്യം വച്ചുപുലര്‍ത്താന്‍ അദ്ദേഹം എപ്പോഴും നിഷ്ക്കര്‍ഷിച്ചിരുന്നു.
+എഴുത്തുകളിലൂടെ വ്യക്തമാക്കി. ചിന്തകളിലും വാക്കുകളിലും ലാളിത്യം വച്ചുപുലര്‍ത്താന്‍ അദ്ദേഹം എപ്പോഴും നിഷ്കര്‍ഷിച്ചിരുന്നു.
തേച്ചുമിനുക്കിയ ചിന്തയുടെ അവതരണമാണു് ജിനേഷിന്റെ മാനസികവ്യാപാരങ്ങളായ നിരീക്ഷകന്റെ കുറിപ്പുകള്‍. അതില്‍ കാല്പനിക കൌമാരത്തിന്റെ
-ചപലതകള്‍ അത്രമേല്‍ ദൃശ്യമല്ല. സുശിക്ഷിതമായ ആത്മസംയമനം മിക്കപ്പോഴും കാണാം. ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ അവധാനതയോടെ
-കാര്യങ്ങളെയും സംഭവങ്ങളെയും നിരീക്ഷിക്കുകയും സൌന്ദര്യാത്മകമായി അവ രേഖപ്പെടുത്താനും അയാള്‍ക്കു് സാധിച്ചിട്ടുണ്ടു്. സമൂഹത്തിലെ
+ചപലതകള്‍ അത്രമേല്‍ ദൃശ്യമല്ല. സുശിക്ഷിതമായ ആത്മസംയമനം മിക്കപ്പോഴും കാണാം. ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ, അവധാനതയോടെ
+കാര്യങ്ങളെയും സംഭവങ്ങളെയും നിരീക്ഷിക്കാനും സൌന്ദര്യാത്മകമായി രേഖപ്പെടുത്താനും അദ്ദേഹത്തിനു് സാധിച്ചിട്ടുണ്ടു്. സമൂഹത്തിലെ
കൊള്ളരുതായ്മകളോടു് തീവ്രമായ പ്രതിഷേധം ഉള്ളിലുള്ളപ്പോഴും തികഞ്ഞ പ്രത്യാശ എഴുത്തില്‍ ദൃശ്യമാണു്. വിഷയങ്ങളിലെ വൈവിദ്ധ്യവും
ഭാഷാപ്രയോഗവും ഭാവനാസമ്പന്നതയും ഈ കുറിപ്പുകളുടെ മുഖമുദ്രയാണു്. ജ്ഞാതരും അജ്ഞാതരുമായ വായനക്കാര്‍ക്കുമുന്നില്‍ നിരന്തരം
വിവിധവിഷയങ്ങളില്‍ പ്രതികരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ.
-ബുദ്ധിജീവികളുടെ പതിവുപ്രതിസന്ധികള്‍ ജിനേഷിനെ ഒരിക്കലും ബാധിച്ചില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ അന്തസ്സത്ത ശരിയാംവണ്ണം
-ഉള്‍ക്കൊണ്ട ജിനേഷ് തന്റെ കര്‍മ്മമണ്ഡലങ്ങളുമായി അതിനെ ബന്ധിപ്പിച്ചു. പറയുന്നതുപോലെ ചെയ്യുകയും ചെയ്യുന്നതുപോലെ പറയുകയും
-ചെയ്യുക എന്നതു് അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന രണ്ടു് ഗുണങ്ങളും ജിനേഷിനു് ഒരേസമയം ഉണ്ടായിരുന്നു. വിധിയും ജീവിതവും തമ്മിലുള്ള
+ബുദ്ധിജീവികളുടെ പതിവുപ്രതിസന്ധികള്‍ ജിനേഷിനെ ഒരിക്കലും ബാധിച്ചില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ അന്തഃസത്ത ശരിയാംവണ്ണം
+ഉള്‍ക്കൊണ്ട ജിനേഷ് തന്റെ കര്‍മ്മമണ്ഡലങ്ങളുമായി അതിനെ ബന്ധിപ്പിച്ചു. പറയുന്നതുപോലെ ചെയ്യുന്ന, ചെയ്യുന്നതുപോലെ പറയുന്ന
+ അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന രണ്ടു് ഗുണങ്ങളും ജിനേഷിനു് ഒരേസമയം ഉണ്ടായിരുന്നു. വിധിയും ജീവിതവും തമ്മിലുള്ള
ഏകപക്ഷീയമായ മത്സരത്തില്‍ തോല്‍വി ഉറപ്പാക്കിക്കഴിഞ്ഞപ്പോഴും തന്റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി തുടര്‍ന്നു. ഈ ചെറിയവട്ടത്തില്‍
ജീവിച്ചുപോകുന്നവര്‍ക്കു് തന്റെ ജീവന്റെ അടയാളങ്ങള്‍ ഭൂമിയില്‍ രേഖപ്പെടുത്തുക എന്നതു് പ്രയാസകരമായ ഒന്നാണു്. എന്നാല്‍ ജിനേഷിനു്
അതു് സാധിച്ചിരിയ്ക്കുന്നു. അതിന്റെ സാക്ഷ്യപത്രമാണു് ഈ സമാഹാരം.
ഈ കുറിപ്പുകളിലുടനീളം തെളിഞ്ഞുകാണുന്നതു് ജിനേഷിന്റെ ചിന്തയുടെ തെളിമയും സമഗ്രതയുമാണു്. ലളിതമാണു് വാചകങ്ങളും അതുപോലെ ഘടനയും.
-വളച്ചുകെട്ടലില്ലാത്ത പ്രയോഗങ്ങള്‍. ആഖ്യാനത്തിലെ തെളിമ. ശാസ്ത്രീയ അപഗ്രഥനം. ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച
-ചിന്തകള്‍, ഇതെല്ലാം ഈ എഴുത്തിന്റെ മുഖമുദ്രയാണു്. ജിനേഷിന്റെ എഴുത്തുകളുടെ സംയോജനത്തിനു് നേതൃത്വം നല്‍കിയ എല്ലാ സുമനസ്സുകള്‍ക്കും
+വളച്ചുകെട്ടലില്ലാത്ത പ്രയോഗങ്ങള്‍, ആഖ്യാനത്തിലെ തെളിമ, ശാസ്ത്രീയ അപഗ്രഥനം, ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച
+ചിന്തകള്‍ - ഇതെല്ലാം ഈ എഴുത്തിന്റെ മുഖമുദ്രയാണു്. ജിനേഷിന്റെ എഴുത്തുകളുടെ സംയോജനത്തിനു് നേതൃത്വം നല്‍കിയ എല്ലാ സുമനസ്സുകള്‍ക്കും
നല്ലതു്, നല്ലത്, നല്ലതു് മാത്രം നേരുന്നു.
-\begin{flushright}ജവഹര്‍ \\(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ഹൈദരാബാദില്‍ അധ്യാപകന്‍) \end{flushright}
+\begin{flushright}ജവഹര്‍ \\(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ഹൈദരാബാദില്‍ അദ്ധ്യാപകന്‍) \end{flushright}
\newpage
OSZAR »