diff options
author | Praveen Arimbrathodiyil <[email protected]> | 2012-12-23 14:34:00 +0530 |
---|---|---|
committer | Praveen Arimbrathodiyil <[email protected]> | 2012-12-23 14:34:00 +0530 |
commit | f3ae08daace5437052f4341f545328fe8fe2b830 (patch) | |
tree | 9c4f104e08159c32e4c5716dae1e646b2313f760 /by-jawahar.tex | |
parent | 45bcc95a73d92e629aa801598927da33ebfa0a33 (diff) | |
download | logbook-of-an-observer-f3ae08daace5437052f4341f545328fe8fe2b830.tar.gz logbook-of-an-observer-f3ae08daace5437052f4341f545328fe8fe2b830.tar.xz logbook-of-an-observer-f3ae08daace5437052f4341f545328fe8fe2b830.zip |
small formatting fixes
Diffstat (limited to 'by-jawahar.tex')
-rw-r--r-- | by-jawahar.tex | 50 |
1 files changed, 25 insertions, 25 deletions
diff --git a/by-jawahar.tex b/by-jawahar.tex index 3c62e39..cfb2ec5 100644 --- a/by-jawahar.tex +++ b/by-jawahar.tex @@ -1,41 +1,41 @@ \newpage \secstar{മുഖക്കുറി} -സാധാരണയായി വേണ്ടപ്പെട്ടവര്‍ വിട്ടുപോകുമ്പോഴാണ് ദുഃഖിതരാകുന്ന ബന്ധുക്കളും സുഹൃത്തുക്കളും പിരിഞ്ഞുപോയവരുടെ നന്മകളെയും -കഴിവുകളെയും കൂടുതലായി തിരിച്ചറിയുന്നത്. വേര്‍പിരിഞ്ഞ വ്യക്തിയുടെ സ്വഭാവത്തിലെ അസാധരണതകളും വൈരുദ്ധ്യങ്ങളും ഒരുപോലെ -ചിന്താവിഷയമാകുന്നു. അവര്‍ പൊതുസമൂഹത്തിന് നല്കിയ സംഭാവനകളെ ഓരോന്നായി ഓര്‍ത്തെടുക്കുന്നു. അങ്ങനെ ഒന്നാണ് -``നിരീക്ഷകന്റെ കുറിപ്പ്''. ബാക്കിവച്ചത് മുഴുമിക്കുകയും തുടര്‍ച്ച ഉണ്ടാക്കുകയും ചെയ്യുന്നതിന് ഇത്തരം പരിശ്രമങ്ങള്‍ സഹായകരമാകും. -നേരത്ത് വരികയും നേരത്തെ പോകുകയും ചെയ്യുന്നത് ജ്ഞാനികളുടെ രീതിയാണ്. ജിനേഷിന്റെ വേര്‍പിരിയലിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. +സാധാരണയായി വേണ്ടപ്പെട്ടവര്‍ വിട്ടുപോകുമ്പോഴാണു് ദുഃഖിതരാകുന്ന ബന്ധുക്കളും സുഹൃത്തുക്കളും പിരിഞ്ഞുപോയവരുടെ നന്മകളെയും +കഴിവുകളെയും കൂടുതലായി തിരിച്ചറിയുന്നതു്. വേര്‍പിരിഞ്ഞ വ്യക്തിയുടെ സ്വഭാവത്തിലെ അസാധരണതകളും വൈരുദ്ധ്യങ്ങളും ഒരുപോലെ +ചിന്താവിഷയമാകുന്നു. അവര്‍ പൊതുസമൂഹത്തിനു് നല്കിയ സംഭാവനകളെ ഓരോന്നായി ഓര്‍ത്തെടുക്കുന്നു. അങ്ങനെ ഒന്നാണു് +``നിരീക്ഷകന്റെ കുറിപ്പ്''. ബാക്കിവച്ചതു് മുഴുമിക്കുകയും തുടര്‍ച്ച ഉണ്ടാക്കുകയും ചെയ്യുന്നതിനു് ഇത്തരം പരിശ്രമങ്ങള്‍ സഹായകരമാകും. +നേരത്തു് വരികയും നേരത്തെ പോകുകയും ചെയ്യുന്നതു് ജ്ഞാനികളുടെ രീതിയാണു്. ജിനേഷിന്റെ വേര്‍പിരിയലിനു് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. -സൌമ്യദീപ്തമായ പെരുമാറ്റത്തിലൂടെ ആളുകളെ ആകര്‍ഷിക്കുന്ന വ്യക്തിതിത്വമായിരുന്നു ജിനേഷിന്റെത്. താന്‍ എന്താണ് ചെയ്യുന്നതെന്നും -എന്തിനുവേണ്ടയാണ് ജീവിക്കുന്നതെന്നും നല്ലതുപോലെ നിശ്ചയമുണ്ടായിരുന്നു. തനിക്ക് സമൂഹം നല്കിയതിലധികം തിരിച്ചുനല്‍കണമെന്ന് -വിശ്വസിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്തു. അത് പറയുകയും അതിനായി തയ്യാറെടുക്കുകയും ചെയ്തു. അതിന്റെ സ്ഫുരണങ്ങള്‍ -ജിനേഷിന്റെ കര്‍മ്മകാണ്ഡത്തിലുടനീളം ദൃശ്യവുമായിരുന്നു. അതുതന്നെയാണ് ജിനേഷിന് ഒരു വലിയ സുഹൃത്-സഹപ്രവര്‍ത്തക സംഘത്തെ -നല്‍കിയത്. മറ്റുള്ളവരുടെ ജീവിതത്തിന് കൂടുതല്‍ നിറവും മണവും നല്‍കുക എന്ന ശ്രേഷ്ഠമായ പാതയിലൂടെയാണ് ആ ജീവിതം വെളിച്ചം വിതറിയത്. +സൌമ്യദീപ്തമായ പെരുമാറ്റത്തിലൂടെ ആളുകളെ ആകര്‍ഷിക്കുന്ന വ്യക്തിതിത്വമായിരുന്നു ജിനേഷിന്റെതു്. താന്‍ എന്താണു് ചെയ്യുന്നതെന്നും +എന്തിനുവേണ്ടയാണു് ജീവിക്കുന്നതെന്നും നല്ലതുപോലെ നിശ്ചയമുണ്ടായിരുന്നു. തനിയ്ക്കു് സമൂഹം നല്കിയതിലധികം തിരിച്ചുനല്കണമെന്നു് +വിശ്വസിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്തു. അതു് പറയുകയും അതിനായി തയ്യാറെടുക്കുകയും ചെയ്തു. അതിന്റെ സ്ഫുരണങ്ങള്‍ +ജിനേഷിന്റെ കര്‍മ്മകാണ്ഡത്തിലുടനീളം ദൃശ്യവുമായിരുന്നു. അതുതന്നെയാണു് ജിനേഷിനു് ഒരു വലിയ സുഹൃത്-സഹപ്രവര്‍ത്തക സംഘത്തെ +നല്കിയതു്. മറ്റുള്ളവരുടെ ജീവിതത്തിനു് കൂടുതല്‍ നിറവും മണവും നല്‍കുക എന്ന ശ്രേഷ്ഠമായ പാതയിലൂടെയാണു് ആ ജീവിതം വെളിച്ചം വിതറിയതു്. -തെളിഞ്ഞ ചിന്തയും തെളിഞ്ഞ ഭാഷയും സ്വായത്തമാക്കിയ ജിനേഷ് സ്വതന്ത്ര സോഫ്റ്റവെയറും യുണികോഡും മാത്രമല്ല പഠനവിഷയമാക്കിയത് +തെളിഞ്ഞ ചിന്തയും തെളിഞ്ഞ ഭാഷയും സ്വായത്തമാക്കിയ ജിനേഷ് സ്വതന്ത്ര സോഫ്റ്റവെയറും യുണികോഡും മാത്രമല്ല പഠനവിഷയമാക്കിയതു് പിണറായിയുടെ മക്കളുടെ വിദ്യാഭ്യാസം, ക്രിക്കറ്റ്, ദേശീയത, പണം, ഐ.പി.എല്‍, സാരി, കാറോട്ടം, ഫോര്‍മുല വണ്‍, അംബാനി, ആഫ്റ്റര്‍ -മാച്ച് പാര്‍ട്ടി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വ്യാപരിക്കുകയും പ്രതികരിക്കുകയും ചെയ്തു .വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഇന്റെര്നെറ്റിന്റെയും -ബ്ലോഗിന്റെയും സാധ്യതകള്‍ ജിനേഷ് തിരിച്ചറിഞ്ഞു . സ്പോര്‍ട്സും സാമൂഹ്യനീതിയും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങുമായിരുന്നുവെന്ന് +മാച്ച് പാര്‍ട്ടി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വ്യാപരിക്കുകയും പ്രതികരിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഇന്റര്‍നെറ്റിന്റെയും +ബ്ലോഗിന്റെയും സാധ്യതകള്‍ ജിനേഷ് തിരിച്ചറിഞ്ഞു. സ്പോര്‍ട്സും സാമൂഹ്യനീതിയും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങുമായിരുന്നുവെന്നു് എഴുത്തുകളിലൂടെ വ്യക്തമാക്കി. ചിന്തകളിലും വാക്കുകളിലും ലാളിത്യം വച്ചുപുലര്‍ത്താന്‍ അദ്ദേഹം എപ്പോഴും നിഷ്ക്കര്ഷിച്ചിരുന്നു. -തേച്ചുമിനുക്കിയ ചിന്തയുടെ അവതരണമാണ് ജിനേഷിന്റെ മാനസികവ്യാപാരങ്ങളായ നിരീക്ഷകന്റെ കുറിപ്പുകള്‍. അതില്‍ കാല്പനിക കൌമാരത്തിന്റെ +തേച്ചുമിനുക്കിയ ചിന്തയുടെ അവതരണമാണു് ജിനേഷിന്റെ മാനസികവ്യാപാരങ്ങളായ നിരീക്ഷകന്റെ കുറിപ്പുകള്‍. അതില്‍ കാല്പനിക കൌമാരത്തിന്റെ ചപലതകള്‍ അത്രമേല്‍ ദൃശ്യമല്ല. സുശിക്ഷിതമായ ആത്മസംയമനം മിക്കപ്പോഴും കാണാം. ഒരു ശാസ്ത്രജഞന്റെ സൂക്ഷ്മതയോടെ അവധാനതയോടെ -കാര്യങ്ങളെയും സംഭവങ്ങളെയും നിരീക്ഷിക്കുകയും സൌന്ദര്യാത്മകമായി അവ രേഖപ്പെടുത്താനും അയാള്‍ക്ക് സാധിച്ചിട്ടുണ്ട്. സമൂഹത്തിലെ -കൊള്ളരുതായ്മകളോട് തീവ്രമായ പ്രതിഷേധം ഉള്ളിലുള്ളപ്പോഴും തികഞ്ഞ പ്രത്യാശ എഴുത്തില്‍ ദൃശ്യമാണ് . വിഷയങ്ങളിലെ വൈവിദ്ധ്യവും -ഭാഷാപ്രയോഗവും ഭാവനാസമ്പന്നതയും ഈ കുറിപ്പുകളുടെ മുഖമുദ്രയാണ്. ജ്ഞാതരും അജ്ഞാതരുമായ വായനക്കാര്‍ക്കുമുന്നില്‍ നിരന്തരം +കാര്യങ്ങളെയും സംഭവങ്ങളെയും നിരീക്ഷിക്കുകയും സൌന്ദര്യാത്മകമായി അവ രേഖപ്പെടുത്താനും അയാള്‍ക്കു് സാധിച്ചിട്ടുണ്ടു്. സമൂഹത്തിലെ +കൊള്ളരുതായ്മകളോടു് തീവ്രമായ പ്രതിഷേധം ഉള്ളിലുള്ളപ്പോഴും തികഞ്ഞ പ്രത്യാശ എഴുത്തില്‍ ദൃശ്യമാണു്. വിഷയങ്ങളിലെ വൈവിദ്ധ്യവും +ഭാഷാപ്രയോഗവും ഭാവനാസമ്പന്നതയും ഈ കുറിപ്പുകളുടെ മുഖമുദ്രയാണു്. ജ്ഞാതരും അജ്ഞാതരുമായ വായനക്കാര്‍ക്കുമുന്നില്‍ നിരന്തരം വിവിധവിഷങ്ങളില്‍ പ്രതികരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. -ബുദ്ധിജീവികളുടെ പതിവുപ്രതിസന്ധികള്‍ ജിനേഷിനെ ഒരിക്കലും ബാധിച്ചില്ല. സ്വതന്ത്ര സോഫ്റ്റവെയറിന്റെ അന്തസ്സത്ത ശരിയാംവണ്ണം +ബുദ്ധിജീവികളുടെ പതിവുപ്രതിസന്ധികള്‍ ജിനേഷിനെ ഒരിക്കലും ബാധിച്ചില്ല. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ അന്തസ്സത്ത ശരിയാംവണ്ണം ഉള്‍ക്കൊണ്ട ജിനേഷ് തന്റെ കര്‍മ്മമണ്ഡലങ്ങളുമായി അതിനെ ബന്ധിപ്പിച്ചു. പറയുന്നതുപോലെ ചെയ്യുകയും ചെയ്യുന്നതുപോലെ പറയുകയും -ചെയ്യുക എന്നത് അപൂര്‍വ്വമായി കൊണ്ടിരിക്കുന്ന രണ്ട് ഗുണങ്ങളും ജിനേഷിന് ഒരേസമയം ഉണ്ടായിരുന്നു. വിധിയും ജീവിതവും തമ്മിലുള്ള -ഏകപക്ഷീയമായ മത്സരത്തില്‍ തോല്‍വി ഉറപ്പാക്കിക്കഴിഞ്ഞപ്പോഴും തന്റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി തുടര്‍ന്നു. ഈ ചെറിയ വട്ടത്തില്‍ -ജീവിച്ചുപോകുന്നവര്‍ക്ക് തന്റെ ജീവന്റെ അടയാളങ്ങള്‍ ഭൂമിയില്‍ രേഖപ്പെടുത്തുക എന്നത് പ്രയാസകരമായ ഒന്നാണ്. എന്നാല്‍ ജിനേഷിന് -അത് സാധിച്ചിരിക്കുന്നു. അതിന്റെ സാക്ഷ്യപത്രമാണ് ഈ സമാഹാരം. +ചെയ്യുക എന്നതു് അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന രണ്ടു് ഗുണങ്ങളും ജിനേഷിനു് ഒരേസമയം ഉണ്ടായിരുന്നു. വിധിയും ജീവിതവും തമ്മിലുള്ള +ഏകപക്ഷീയമായ മത്സരത്തില്‍ തോല്‍വി ഉറപ്പാക്കിക്കഴിഞ്ഞപ്പോഴും തന്റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി തുടര്‍ന്നു. ഈ ചെറിയ വട്ടത്തില്‍ +ജീവിച്ചുപോകുന്നവര്‍ക്കു് തന്റെ ജീവന്റെ അടയാളങ്ങള്‍ ഭൂമിയില്‍ രേഖപ്പെടുത്തുക എന്നതു് പ്രയാസകരമായ ഒന്നാണു്. എന്നാല്‍ ജിനേഷിനു് +അതു് സാധിച്ചിരിയ്ക്കുന്നു. അതിന്റെ സാക്ഷ്യപത്രമാണു് ഈ സമാഹാരം. -ഈ കുറിപ്പിലൂടനീളം തെളിഞ്ഞുകാണുന്നത് ജിനേഷിന്റെ ചിന്തയുടെ തെളിമയും സമഗ്രതയുമാണ്. ലളിതമാണ് വാചകങ്ങളും അതുപോലെ ഘടനയും. +ഈ കുറിപ്പുകളിലുടനീളം തെളിഞ്ഞുകാണുന്നതു് ജിനേഷിന്റെ ചിന്തയുടെ തെളിമയും സമഗ്രതയുമാണു്. ലളിതമാണു് വാചകങ്ങളും അതുപോലെ ഘടനയും. വളച്ചുകെട്ടലില്ലാത്ത പ്രയോഗങ്ങള്‍. ആഖ്യാനത്തിലെ തെളിമ. ശാസ്ത്രീയ അപഗ്രഥനം. ആധുനിക ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും സമന്വയിപ്പിച്ച -ചിന്തകള്‍ ഇതെല്ലാം ഈ എഴുത്തിന്റെ മുഖമുദ്രയാണ്. ജിനേഷിന്റെ എഴുത്തുകളുടെ സംയോജനത്തിന് നേതൃത്വം നല്കിയ എല്ലാ സുമനസ്സുകള്‍ക്കും -നല്ലത്, നല്ലത്, നല്ലത് മാത്രം നേരുന്നു. +ചിന്തകള്‍ ഇതെല്ലാം ഈ എഴുത്തിന്റെ മുഖമുദ്രയാണു്. ജിനേഷിന്റെ എഴുത്തുകളുടെ സംയോജനത്തിനു് നേതൃത്വം നല്കിയ എല്ലാ സുമനസ്സുകള്‍ക്കും +നല്ലതു്, നല്ലത്, നല്ലതു് മാത്രം നേരുന്നു. \hspace*{2em}ജവഹര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ഹൈദരാബാദില്‍ അധ്യാപകന്) \newpage |