diff options
author | Praveen Arimbrathodiyil <[email protected]> | 2012-09-16 19:27:50 +0530 |
---|---|---|
committer | Praveen Arimbrathodiyil <[email protected]> | 2012-09-16 19:27:50 +0530 |
commit | 6a4b1e5bdcdca39800b8a1193747359a6b877511 (patch) | |
tree | af565a32b5d2fb0b6c7849fe87bf6369b5bea82f /microsoft-mammooty.tex | |
parent | faaa8f39f1460cf74585578c981c6c53f19bded0 (diff) | |
download | logbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.tar.gz logbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.tar.xz logbook-of-an-observer-6a4b1e5bdcdca39800b8a1193747359a6b877511.zip |
proof read by Hussain KH
Diffstat (limited to 'microsoft-mammooty.tex')
-rw-r--r-- | microsoft-mammooty.tex | 40 |
1 files changed, 20 insertions, 20 deletions
diff --git a/microsoft-mammooty.tex b/microsoft-mammooty.tex index 9f5d77d..2ded55f 100644 --- a/microsoft-mammooty.tex +++ b/microsoft-mammooty.tex @@ -1,33 +1,33 @@ -\secstar{നന്ദി മൈക്രോസോഫ്റ്റ്... നന്ദി മമ്മൂട്ടി...} +\secstar{നന്ദി മൈക്രോസോഫ്റ്റ്... നന്ദി മമ്മൂട്ടി...} \vskip 2pt -മൈക്രോസോഫ്റ്റും മമ്മൂട്ടിയും e-literacy പരിപാടിയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ആലോചിക്കുന്നു. -സാമൂഹ്യബോധത്തിന്റെ പേരില്‍ കൊക്കൊകോള പരസ്യത്തില്‍ നിന്നു പിന്‍വാങ്ങാന്‍ ധൈര്യം കാണിച്ച മമ്മൂട്ടി, -സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നു -കരുതുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്നും, അത് ഭരണഘടന -നല്‍കുന്ന അവകാശങ്ങള്‍ക്കുമപ്പുറം, അറിവിന്റെ സ്വാതന്ത്ര്യത്തോടെയെ സാധ്യമാവൂ എന്നും നാം ഓരോരുത്തരും -മനസ്സിലാക്കേണ്ടതാണ്. +മൈക്രോസോഫ്റ്റും മമ്മൂട്ടിയും e-literacy പരിപാടിയ്ക്കുവേണ്ടി കൈകോര്‍ക്കാന്‍ ആലോചിക്കുന്നു. +സാമൂഹ്യബോധത്തിന്റെ പേരില്‍ കൊക്കൊകോള പരസ്യത്തില്‍നിന്നു പിന്‍വാങ്ങാന്‍ ധൈര്യം കാണിച്ച മമ്മൂട്ടി, +സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്തതുകൊണ്ടാണു് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നു +കരുതുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്നും, അതു് ഭരണഘടന +നല്‍കുന്ന അവകാശങ്ങള്‍ക്കുമപ്പുറം അറിവിന്റെ സ്വാതന്ത്ര്യത്തോടെയെ സാധ്യമാവൂ എന്നും നാം ഓരോരുത്തരും +മനസ്സിലാക്കേണ്ടതാണു്. -ആധുനികലോകത്തെ അറിവിന്റെ രൂപമായ വിവരസാങ്കേതികവിദ്യയില്‍, വിവരവും വിദ്യയും സങ്കേതവും സമൂഹത്തില്‍ -നിന്നും അകറ്റി, വാണിജ്യവല്‍ക്കരണത്തിനും വിപണത്തിനും ശ്രമിക്കുന്ന കുത്തകളുമായി കൈകോര്‍ത്ത് എല്ലാ ജനവിഭാഗങ്ങളെയും +ആധുനികലോകത്തെ അറിവിന്റെ രൂപമായ വിവരസാങ്കേതികവിദ്യയില്‍, വിവരവും വിദ്യയും സങ്കേതവും സമൂഹത്തില്‍നിന്നും അകറ്റി, +വാണിജ്യവല്‍ക്കരണത്തിനും വിപണത്തിനും ശ്രമിക്കുന്ന കുത്തകളുമായി കൈകോര്‍ത്തു് എല്ലാ ജനവിഭാഗങ്ങളെയും സാക്ഷരരാക്കാന്‍ കഴിയില്ല. പകരം സമൂഹത്തെ ഒന്നടങ്കം ചില വമ്പന്‍മാര്‍ക്കു വിധേയരായി നിര്‍ത്താനെ അതുപകരിക്കൂ. -സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടത്, സാമൂഹ്യനീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കുകയും പ്രോത്സാഹിപ്പിക്കുകയും -ചെയ്യുന്ന സ്വതന്ത്ര സോഫ്റ്റ്‌വേറുകളാണ്. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനാവശ്യമായ, പങ്കുവയ്ക്കലിന്റെയും -പഠനത്തിന്റെയും പരിഷ്കരണത്തിന്റെയും പാഠങ്ങള്‍ ഉറപ്പാക്കുന്ന സ്വതന്ത്ര സങ്കേതങ്ങളേക്കാള്‍ മറ്റു സങ്കേതങ്ങള്‍ എങ്ങനെ -സാമൂഹ്യ ഉന്നമനത്തിന് സഹായകമാവും? അറിവിനെപ്പോലും വിപണിയിലെ ആയുധമാക്കുന്ന വൃത്തികെട്ട വില്‍പ്പനതന്ത്രങ്ങളെ -എതിര്‍ത്തു തോല്‍പ്പിക്കേണ്ടത് സമൂഹമാണ്. സാമൂഹ്യ വികസനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരുപറഞ്ഞ്, +സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടതു് സാമൂഹ്യനീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കുകയും പ്രോത്സാഹിപ്പിക്കുകയും +ചെയ്യുന്ന സ്വതന്ത്ര സോഫ്റ്റ്‌വേറുകളാണു്. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനാവശ്യമായ, പങ്കുവയ്ക്കലിന്റെയും +പഠനത്തിന്റെയും പരിഷ്കരണത്തിന്റെയും പാഠങ്ങള്‍ ഉറപ്പാക്കുന്ന സ്വതന്ത്രസങ്കേതങ്ങളേക്കാള്‍ മറ്റു സങ്കേതങ്ങള്‍ എങ്ങനെ +സാമൂഹ്യ ഉന്നമനത്തിനു് സഹായകമാവും? അറിവിനെപ്പോലും വിപണിയിലെ ആയുധമാക്കുന്ന വൃത്തികെട്ട വില്‍പ്പനതന്ത്രങ്ങളെ +എതിര്‍ത്തു തോല്‍പ്പിക്കേണ്ടതു് സമൂഹമാണു്. സാമൂഹ്യവികസനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരുപറഞ്ഞു് ജനങ്ങളെ ഒന്നടങ്കം തങ്ങളുടെ അടിമകളാക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി പൊതുസമൂഹം ചെറുത്തു തോല്‍പ്പിക്കണം. സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തികളേയും സ്ഥാപനങ്ങളെയും കൂട്ടുപിടിക്കാനുള്ള കുത്സിതശ്രമത്തെ തകര്‍ക്കുകയും വേണം. -നേര്‍ക്കുനേര്‍ നിന്നുള്ള വിപണി യുദ്ധത്തില്‍ കാലിടറിത്തുടങ്ങിയതും മത്സരത്തിന്റെ ആധിക്യവുമാണ്, standardization ന്റെയും -വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെയും രൂപത്തിലേക്ക് വില്‍പ്പനതന്ത്രങ്ങളെ മാറ്റിയെഴുതാന്‍ പ്രേരിപ്പിക്കുന്നത്. -സമൂഹത്തെ സൌജന്യ വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യത്തില്‍ നിന്നകറ്റാനുള്ള ശ്രമമാണ് ഇത്തരം സാക്ഷരതാ -പ്രവര്‍ത്തനങ്ങളിലൂടെ നടത്തുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത്, നമ്മളോരോരുത്തരുമടങ്ങുന്ന സമൂഹമാണ്. +നേര്‍ക്കുനേര്‍ നിന്നുള്ള വിപണിയുദ്ധത്തില്‍ കാലിടറിത്തുടങ്ങിയതും മത്സരത്തിന്റെ ആധിക്യവുമാണു്, standardization ന്റെയും +വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെയും രൂപത്തിലേക്കു് വില്‍പ്പനതന്ത്രങ്ങളെ മാറ്റിയെഴുതാന്‍ കുത്തകകളെ പ്രേരിപ്പിക്കുന്നതു്. + സൌജന്യവിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ സ്വാതന്ത്ര്യത്തില്‍ നിന്നകറ്റാനുള്ള ശ്രമമാണു് ഇത്തരം സാക്ഷരതാ +പ്രവര്‍ത്തനങ്ങളിലൂടെ നടത്തുന്നതു്. ഇതിനെതിരെ പ്രതികരിക്കേണ്ടതു് നമ്മളോരോരുത്തരുമടങ്ങുന്ന സമൂഹമാണു്. പ്രതികരിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത്, -ഈ കത്തിലൊരൊപ്പിട്ട്\footnote{\url{http://fci.wikia.com/wiki/Open_Letter_To_Mammooty}} തുടങ്ങൂ. -സ്വാതന്ത്ര്യത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ വീണ്ടുമൊരവസരം തന്നതിന് മൈക്രോസോഫ്റ്റിനും മമ്മൂട്ടിക്കും നന്ദി. +ഈ കത്തിലൊരൊപ്പിട്ടു്\footnote{\url{http://fci.wikia.com/wiki/Open_Letter_To_Mammooty}} തുടങ്ങൂ. +സ്വാതന്ത്ര്യത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ വീണ്ടുമൊരവസരം തന്നതിനു് മൈക്രോസോഫ്റ്റിനും മമ്മൂട്ടിക്കും നന്ദി. (April 18, 2008) \newpage |