diff options
Diffstat (limited to 'cricket-nationality.tex')
-rw-r--r-- | cricket-nationality.tex | 80 |
1 files changed, 40 insertions, 40 deletions
diff --git a/cricket-nationality.tex b/cricket-nationality.tex index 7bd4b82..d87c4dc 100644 --- a/cricket-nationality.tex +++ b/cricket-nationality.tex @@ -1,42 +1,42 @@ -\secstar{ക്രിക്കറ്റ്, ദേശീയത, പണം - ചില നിരീക്ഷണങ്ങള്‍} +\secstar{ക്രിക്കറ്റ്, ദേശീയത, പണം - ചില നിരീക്ഷണങ്ങള്‍} \vskip 2pt -ക്ഷമിക്കണം ബാബുരാജ് ഇവിടെയെഴുതിയ\footnote{\url{http://puthunireekshanam.blogspot.com/2008/05/blog-post.html}} -ലേഖനത്തിന് മറുപടിയായി എഴുതിത്തുടങ്ങിയതാണ്. എഴുതിയെഴുതി, ലേഖനത്തിന്റെ വിഷയത്തില്‍ നിന്നും കുറച്ചകന്നു -പോയി എന്നു തോന്നിയതിനാല്‍ ഇവിടെക്കുറിക്കുന്നു. ക്രിക്കറ്റിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍. - -കെറി പാര്‍ക്കര്‍ ക്രിക്കറ്റിലേക്ക് നിറവും പണവും കൊണ്ടുവന്നപ്പോള്‍ തുടങ്ങിയ മാറ്റങ്ങളുടെ വികാസമാണു് 20-20യും, -ലോകത്തിന്റെ വേഗമനുസരിച്ച് കളിയുടെ വേഗം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം. വാരാന്ത്യങ്ങളില്‍ നടക്കുന്ന -രണ്ടുമണിക്കൂര്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളും, മൂന്നു മണിക്കൂറിലേറെ നീളാത്ത വേഗത്തിന്റെ പോരാട്ടങ്ങളും, -രാത്രിയിലെത്തുന്ന എന്‍.ബി.എ. യുദ്ധങ്ങളും, ദിനം മുഴുവന്‍ നീളുന്ന ക്രിക്കറ്റിന് സ്വീകരണമുറിയില്‍ വെല്ലുവിളിയുയര്‍ത്തുന്നു -എന്ന തിരിച്ചറിഞ്ഞതിന്റെയും പുതിയ വിപണി സാദ്ധ്യതകളുടെയും ആകെത്തുകയാണ് 20-20 ക്രിക്കറ്റ്. -ദേശീയതയും പണത്തിനുള്ള ഉപകരണം മാത്രമായ മേധാവികള്‍ക്ക് ഈ പുതിയ രീതി ഒരു വലിയ ലോട്ടറിയായിരുന്നു. - -പിന്നെ, വമ്പന്‍ ക്ലബ്ബുകളും മറ്റും ഫുട്‌ബോള്‍ നിലങ്ങള്‍ വാഴുമ്പോള്‍ ക്രിക്കറ്റില്‍ അതു പാടില്ലെന്ന നിലപാടിന് -പ്രധാനകാരണം ഒരു വലിയ തെറ്റിദ്ധാരണയാണ്. ഇന്ത്യയുടെ പേരില്‍ കളിക്കാനിറങ്ങുന്നവര്‍ പ്രധിനിധീകരിക്കുന്നത് -യാതൊരു പൊതുബാദ്ധ്യതയുമില്ലാത്ത ഒരു ക്ലബ്ബ് കൂട്ടായ്മയെയാണെന്നുള്ളത് ഭൂരിഭാഗത്തിനും അറിയില്ല. "ടീം ഇന്ത്യ" എന്നത് "ടീം ബി സി സി ഐ`` -മാത്രമാണെന്ന് സുപ്രീം കോടതി വരെ വ്യക്തമാക്കിയതാണ്(ക്ഷമിക്കണം, ഇവിടെ ചെറിയൊരു പിശകുപറ്റിയോ എന്നൊരു സംശയം, -ബോര്‍ഡ് സുപ്രീം കോടതിയില്‍ അങ്ങനെ വാദിക്കുകയും, സുപ്രീം കോടതി ശരി വയ്ക്കുകയും ചെയ്തു എന്നാണ് തോന്നുന്നത്. +ക്ഷമിക്കണം. ബാബുരാജ് എഴുതിയ\footnote{\url{http://puthunireekshanam.blogspot.com/2008/05/blog-post.html}} +ലേഖനത്തിനു് മറുപടിയായി എഴുതിത്തുടങ്ങിയതാണു്. എഴുതിയെഴുതി, ലേഖനത്തിന്റെ വിഷയത്തില്‍നിന്നും കുറച്ചകന്നുപോയി +എന്നു തോന്നിയതിനാല്‍ ഇവിടെ കുറിക്കുന്നു. + +കെറി പാര്‍ക്കര്‍ ക്രിക്കറ്റിലേയ്ക്കു് നിറവും പണവും കൊണ്ടുവന്നപ്പോള്‍ തുടങ്ങിയ മാറ്റങ്ങളുടെ വികാസമാണു് 20-20. +ലോകത്തിന്റെ വേഗമനുസരിച്ചു് കളിയുടെ വേഗം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം. വാരാന്ത്യങ്ങളില്‍ നടക്കുന്ന +രണ്ടുമണിക്കൂര്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളും, മൂന്നുമണിക്കൂറിലേറെ നീളാത്ത വേഗത്തിന്റെ പോരാട്ടങ്ങളും, +രാത്രിയിലെത്തുന്ന എന്‍.ബി.എ. യുദ്ധങ്ങളും, ദിനം മുഴുവന്‍ നീളുന്ന ക്രിക്കറ്റിനു് സ്വീകരണമുറിയില്‍ വെല്ലുവിളിയുയര്‍ത്തുന്നു +എന്ന തിരിച്ചറിവിന്റെയും പുതിയ വിപണിസാദ്ധ്യതകളുടെയും ആകത്തുകയാണു് 20-20 ക്രിക്കറ്റ്. +ദേശീയത പണം കൊയ്യാനുള്ള ഉപകരണം മാത്രമായ മേധാവികള്‍ക്കു് ഈ പുതിയ രീതി ഒരു വലിയ ലോട്ടറിയായിരുന്നു. + +പിന്നെ, വമ്പന്‍ ക്ലബ്ബുകളും മറ്റും ഫുട്‌ബോള്‍ നിലങ്ങള്‍ വാഴുമ്പോള്‍ ക്രിക്കറ്റില്‍ അതു പാടില്ലെന്ന നിലപാടിനു് +പ്രധാനകാരണം ഒരു വലിയ തെറ്റിദ്ധാരണയാണു്. ഇന്ത്യയുടെ പേരില്‍ കളിക്കാനിറങ്ങുന്നവര്‍ പ്രധിനിധീകരിക്കുന്നതു് +യാതൊരു പൊതുബാദ്ധ്യതയുമില്ലാത്ത ഒരു ക്ലബ്ബ് കൂട്ടായ്മയെയാണെന്നുള്ളതു് ഭൂരിഭാഗത്തിനും അറിയില്ല. "ടീം ഇന്ത്യ" എന്നത് "ടീം ബി.സി.സി.ഐ`` +മാത്രമാണെന്നു് സുപ്രീം കോടതി വരെ വ്യക്തമാക്കിയതാണു് (ക്ഷമിക്കണം, ഇവിടെ ചെറിയൊരു പിശകുപറ്റിയോ എന്നൊരു സംശയം, +ബോര്‍ഡ് സുപ്രീം കോടതിയില്‍ അങ്ങനെ വാദിക്കുകയും, സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു എന്നാണു് തോന്നുന്നത്. ഇതും\footnote{\url{http://www.thehindubusinessline.com/2004/10/01/stories/2004100103330400.htm}} ഇതും\footnote{\url{http://www.hinduonnet.com/thehindu/2005/02/03/stories/2005020308411200.htm}} -വായിച്ചിട്ട് എനിക്കങ്ങനെയാണു തോന്നിയത്.). ബി സി സി ഐ എന്ന ക്ലബ്ബിന്റെ ടീം ദേശീയ ടീമാണെന്നുള്ള -തെറ്റിദ്ധാരണയാണ് പുതിയ 20-20 മാമാങ്കങ്ങള്‍ ദേശീയതയുടെ പേരില്‍ എതിര്‍ക്കുന്നവര്‍ക്കുള്ളത്. +വായിച്ചിട്ടു് എനിക്കങ്ങനെയാണു തോന്നിയതു്). ബി.സി.സി.ഐ എന്ന ക്ലബ്ബിന്റെ ടീം ദേശീയ ടീമാണെന്നുള്ള +തെറ്റിദ്ധാരണയാണു് പുതിയ 20-20 മാമാങ്കങ്ങള്‍ ദേശീയതയുടെ പേരില്‍ എതിര്‍ക്കുന്നവര്‍ക്കുള്ളത്. -ആഗോളതലത്തില്‍ത്തന്നെ വെറുമൊരു സാമ്പത്തിക കൂട്ടായ്മയായോ മറ്റോ ക്രിക്കറ്റിനെ കാണാവുന്നതാണ്. -ഐ സി സി അടക്കം എല്ലാ ബോര്‍ഡുകളുടെയും പ്രധാനലക്ഷ്യം സാമ്പത്തികമാണ്. മാത്രമല്ല, ഒരു ക്രിക്കറ്റ് ബോഡിയും +ആഗോളതലത്തില്‍ത്തന്നെ വെറുമൊരു സാമ്പത്തിക കൂട്ടായ്മയായോ മറ്റോ ക്രിക്കറ്റിനെ കാണാവുന്നതാണു്. +ഐ.സി.സി. അടക്കം എല്ലാ ബോര്‍ഡുകളുടെയും പ്രധാനലക്ഷ്യം സാമ്പത്തികമാണു്. മാത്രമല്ല, ഒരു ക്രിക്കറ്റ് ബോഡിയും കൃത്യമായി ഒരു രാഷ്ട്രത്തെ പ്രധിനിധീകരിക്കുന്നില്ല. ലോകത്തിലെ മുഴുവന്‍ ക്രിക്കറ്റ് മാമാങ്കങ്ങളും സത്യത്തില്‍ കുറെ -ക്ലബ്ബുകളുടെ ഏറ്റുമുട്ടലുകള്‍ മാത്രമാണ്. പിന്നെ, ദേശീയത നല്ലവണ്ണം വിറ്റഴിയുന്ന ഒരുല്‍പ്പന്നമായതുകൊണ്ട് വ്യാപകമായി -അതുപയോഗിക്കുന്നെന്നുമാത്രം. ദേശീയതയെ ചുരുങ്ങിയ നിലയില്‍ ഉപയോഗിച്ച് ക്രിക്കറ്റ് അതിന്റെ യഥാര്‍ത്ഥ മുഖം -വെളിവാക്കമ്പോള്‍ അത് പ്രോത്സാഹിപ്പിക്കപ്പെടണം. മുഖംമൂടികള്‍ വലിച്ചെറിയാനും പരീക്ഷണങ്ങള്‍ നടത്താനും +ക്ലബ്ബുകളുടെ ഏറ്റുമുട്ടലുകള്‍ മാത്രമാണു്. ദേശീയത നല്ലവണ്ണം വിറ്റഴിയുന്ന ഒരുല്‍പ്പന്നമായതുകൊണ്ടു് വ്യാപകമായി +അതുപയോഗിക്കുന്നെന്നുമാത്രം. ദേശീയതയെ ചുരുങ്ങിയനിലയില്‍ ഉപയോഗിച്ചു് ക്രിക്കറ്റ് അതിന്റെ യഥാര്‍ത്ഥ മുഖം +വെളിവാക്കുമ്പോള്‍ അതു് പ്രോത്സാഹിപ്പിക്കപ്പെടണം. മുഖംമൂടികള്‍ വലിച്ചെറിയാനും പരീക്ഷണങ്ങള്‍ നടത്താനും തയ്യാറായാല്‍ ദേശീയതയുടെ പേരില്‍ കബളിപ്പിക്കപ്പെടുന്ന ജനതയെ ഓര്‍ത്തെങ്കിലും നമ്മള്‍ സത്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവണം. -ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിക്കുന്നവന്‍ സത്യത്തില്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനു വേണ്ടി കളിക്കുന്നവരില്‍ നിന്നും +ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിക്കുന്നവന്‍ സത്യത്തില്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനുവേണ്ടി കളിക്കുന്നവനില്‍നിന്നും വ്യത്യസ്തനൊന്നുമല്ല. താന്‍ കരാറൊപ്പിട്ടിട്ടുള്ള ബോര്‍ഡിനേയെ പ്രധിനിധീകരിക്കൂ എന്ന നിബന്ധനയുണ്ടെന്നതൊഴിച്ചാല്‍. -പിന്നെ, പണത്തിനും പകരം കളിക്കാരെ കൈമാറ്റം ചെയ്യുന്ന രീതി ഐ സി സി നിയമവിധേയമാക്കിയിട്ടുമില്ല. -അത് ദേശീയത എന്ന ഉല്‍പ്പന്നത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടങ്ങളെ -ദേശീയപോരാട്ടങ്ങളായി വ്യവസ്ഥമാറ്റാതെ യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ ദേശീയ ബോധമുള്ളവര്‍ -പിന്തുണക്കുകയാണ് വേണ്ടതെന്നാണെന്റെ അഭിപ്രായം. +പിന്നെ, പണത്തിനു പകരം കളിക്കാരെ കൈമാറ്റം ചെയ്യുന്ന രീതി ഐ.സി.സി. നിയമവിധേയമാക്കിയിട്ടുമില്ല. +അതു് ദേശീയത എന്ന ഉല്‍പ്പന്നത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണു്. ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടങ്ങളെ +ദേശീയപോരാട്ടങ്ങളായി വ്യവസ്ഥമാറ്റാതെ യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ ദേശീയബോധമുള്ളവര്‍ +പിന്തുണക്കുകയാണു് വേണ്ടതെന്നാണെന്റെ അഭിപ്രായം. \subsection*{പ്രതികരണങ്ങള്‍} \begin{enumerate} @@ -44,12 +44,12 @@ ഈ കുറിപ്പിനു നന്ദി. 'ടീം ഇന്ത്യ' ഇന്ത്യന്‍ ടീമാണെന്നൊരു തെറ്റിദ്ധാരണ എനിക്കുമുണ്ടായിരുന്നു. ആ സുപ്രീം കോടതി പരാമര്‍ശത്തിന്റെ ലിങ്ക് വല്ലതുമുണ്ടോ? ഇനി ഇക്കാര്യം ആരോടെങ്കിലും -പറയേണ്ടി വന്നാല്‍ വസ്തുനിഷ്ഠമായി പറയാമല്ലോ. +പറയേണ്ടിവന്നാല്‍ വസ്തുനിഷ്ഠമായി പറയാമല്ലോ. \item{ദസ്തക്കിര്‍} -ഓഫിന് മാപ്പ്: അരുന്ധതി റോയുടെ പ്രസിദ്ധമായ 'come september speech'ല്‍ നമ്മുടെയൊക്കെ കപട -ദേശീയതയെക്കുറിച്ചുള്ള ഒരു പ്രസ്ഥാവന ഇവിടെ ഉദ്ധരിക്കുന്നു. "An 'anti-national' is a person who is against his/her +ഓഫിനു് മാപ്പു്: അരുന്ധതി റോയുടെ പ്രസിദ്ധമായ 'come september speech'ല്‍ നമ്മുടെയൊക്കെ കപടദേശീയതയെക്കുറിച്ചുള്ള +ഒരു പ്രസ്താവന ഇവിടെ ഉദ്ധരിക്കുന്നു. "An 'anti-national' is a person who is against his/her own nation and, by inference, is pro some other one. But it isn't necessary to be 'anti-national' to be deeply suspicious of all nationalism, to be anti-nationalism. Nationalism of one kind or another was the cause of most of the genocide of the twentieth century. @@ -64,27 +64,27 @@ That blizzard of Made-in-China American flags." \item{Don (ഡോണ്‍)} -അത് ശരി. പക്ഷെ ഭാരത്, ഇന്ത്യന്‍, ഓഫ് ഇന്ത്യ എന്നീ പേരു പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ +അത് ശരി. പക്ഷെ ഭാരത്, ഇന്ത്യന്‍, ഓഫ് ഇന്ത്യ എന്നീ പേരു് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ എന്നൊരു നിയമമില്ലേ? അപ്പോള്‍ BCCI എന്ന പേരു നിയമ വിരുദ്ധമല്ലേ? \\ \\ \item{ബാബുരാജ് ഭഗവതി} -ശ്രീ ജിനീഷ് കെ.ജെ., താങ്കള്‍ ആ ആശയത്തെ വികസിപ്പിച്ചിരിക്കുന്നു. പുതിയ വിവരങ്ങള്‍ക്ക് നന്ദി. താങ്കളുടെ വാദം ഈ +ശ്രീ ജിനീഷ് കെ.ജെ., താങ്കള്‍ ആ ആശയത്തെ വികസിപ്പിച്ചിരിക്കുന്നു. പുതിയ വിവരങ്ങള്‍ക്കു് നന്ദി. താങ്കളുടെ വാദം ഈ വിഷയത്തെ പുതിയ ഉയരത്തിലെത്തിച്ചു. അഴീക്കോടിന്റെ പ്രസ്താവനയിലെ മണ്ടത്തരം കൂടുതല്‍ വെളിവാക്കപ്പെടുകയും -ചെയ്തിരിക്കുന്നു. ലേഖനം തയ്യാറാക്കിയപ്പോഴും ബിസിസിഐ കുറിച്ച് മറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. സുപ്രീം കോടതി വിധി +ചെയ്തിരിക്കുന്നു. ലേഖനം തയ്യാറാക്കിയപ്പോഴും ബി.സി.സി.ഐ. യെകുറിച്ചു് മറിച്ചു് ഞാന്‍ ചിന്തിച്ചിരുന്നില്ല. സുപ്രീം കോടതി വിധി നെറ്റില്‍ ലഭ്യമാണോ? \item{jinsbond007} -ക്ഷമിക്കണം റോബി, ബാബുരാജ്, എന്റെ കയ്യില്‍ ലിങ്കൊന്നുമില്ല. പക്ഷെ ആ പരാമര്‍ശത്തിനു ശേഷമാണ് തോല്‍ക്കുന്ന ഇന്ത്യന്‍ ടീം, -മാദ്ധ്യമങ്ങള്‍ക്ക് ബി സി സി ഐ യുടെ പതിനൊന്നു കളിക്കാര്‍ മാത്രമായത്. പിന്നെ, BCCI എന്നതിന്റെ പൂര്‍ണ്ണരൂപം, -Board of Control for Cricket in India എന്നാണ്. +ക്ഷമിക്കണം റോബി, ബാബുരാജ്. എന്റെ കയ്യില്‍ ലിങ്കൊന്നുമില്ല. പക്ഷെ ആ പരാമര്‍ശത്തിനുശേഷമാണു് തോല്‍ക്കുന്ന ഇന്ത്യന്‍ ടീം, +മാദ്ധ്യമങ്ങള്‍ക്കു് ബി.സി.സി.ഐ. യുടെ പതിനൊന്നു കളിക്കാര്‍ മാത്രമായതു്. പിന്നെ, BCCI എന്നതിന്റെ പൂര്‍ണ്ണരൂപം, +Board of Control for Cricket in India എന്നാണു്. \item{jinsbond007} -സുപ്രീം കോടതി പരാമര്‍ശത്തിന്റെ കാര്യത്തില്‍ ഞാന്‍ കരുതിയത് മുഴുവന്‍ ശരിയല്ല എന്നു തോന്നുന്നു. ബ്രാക്കറ്റില്‍ -ഡിസ്‌ക്ലൈമറും ലിങ്കും ചേര്‍ത്തിട്ടുണ്ട്. +സുപ്രീം കോടതി പരാമര്‍ശത്തിന്റെ കാര്യത്തില്‍ ഞാന്‍ കരുതിയതു് മുഴുവന്‍ ശരിയല്ല എന്നു തോന്നുന്നു. ബ്രാക്കറ്റില്‍ +ഡിസ്‌ക്ലൈമറും ലിങ്കും ചേര്‍ത്തിട്ടുണ്ടു്. \end{enumerate} |